Varuvin Varuvin Altharamunnil Lyrics
Tamil Christian song lyrics in Tamil script and English letters (Tanglish).
വരുവിൻ വരുവിൻ അൾത്താര മുന്നിൽ
ബലിയർപ്പിക്കാൻ വരുവിൻ
ഒന്നായ് നമ്മൾ ഒരു മനസ്സോടെ
സ്നേഹ പിതാവിന് ബലിയർപ്പിക്കാം
പാപങ്ങളാലാത്മം തളർന്നിടുമ്പോൾ
ദുഃഖങ്ങളാൽ മനം
നീറിടുമ്പോൾ
ബലിവേദിയിലൊഴുകും
തിരു രക്തത്താൽ
സൗഖ്യം പകർന്നിടും ആത്മ നാഥൻ
വരുവിൻ….
ലോക സുഖം തേടി അലഞ്ഞവൻ ഞാൻ
നാശത്തിൻ വഴികളിൽ ചരിച്ചവൻ ഞാൻ
നല്കാനില്ലെന്നിൽ നന്മകളൊന്നും
നല്ലിടയാ എന്നെ കൈക്കൊള്ളുമോ
വരുവിൻ
Varuvin Varuvin Altharamunnil Lyrics in English
വരുവിൻ വരുവിൻ അൾത്താര മുന്നിൽ
ബലിയർപ്പിക്കാൻ വരുവിൻ
ഒന്നായ് നമ്മൾ ഒരു മനസ്സോടെ
സ്നേഹ പിതാവിന് ബലിയർപ്പിക്കാം
പാപങ്ങളാലാത്മം തളർന്നിടുമ്പോൾ
ദുഃഖങ്ങളാൽ മനം
നീറിടുമ്പോൾ
ബലിവേദിയിലൊഴുകും
തിരു രക്തത്താൽ
സൗഖ്യം പകർന്നിടും ആത്മ നാഥൻ
വരുവിൻ….
ലോക സുഖം തേടി അലഞ്ഞവൻ ഞാൻ
നാശത്തിൻ വഴികളിൽ ചരിച്ചവൻ ഞാൻ
നല്കാനില്ലെന്നിൽ നന്മകളൊന്നും
നല്ലിടയാ എന്നെ കൈക്കൊള്ളുമോ
വരുവിൻ
Varuvin Varuvin Altharamunnil Lyrics in English
വരുവിൻ വരുവിൻ അൾത്താര മുന്നിൽ
വരുവിൻ വരുവിൻ അൾത്താര മുന്നിൽ
ബലിയർപ്പിക്കാൻ വരുവിൻ
ബലിയർപ്പിക്കാൻ വരുവിൻ
ഒന്നായ് നമ്മൾ ഒരു മനസ്സോടെ
ഒന്നായ് നമ്മൾ ഒരു മനസ്സോടെ
സ്നേഹ പിതാവിന് ബലിയർപ്പിക്കാം
സ്നേഹ പിതാവിന് ബലിയർപ്പിക്കാം
പാപങ്ങളാലാത്മം തളർന്നിടുമ്പോൾ
പാപങ്ങളാലാത്മം തളർന്നിടുമ്പോൾ
ദുഃഖങ്ങളാൽ മനം
ദുഃഖങ്ങളാൽ മനം
നീറിടുമ്പോൾ
നീറിടുമ്പോൾ
ബലിവേദിയിലൊഴുകും
ബലിവേദിയിലൊഴുകും
തിരു രക്തത്താൽ
തിരു രക്തത്താൽ
സൗഖ്യം പകർന്നിടും ആത്മ നാഥൻ
സൗഖ്യം പകർന്നിടും ആത്മ നാഥൻ
വരുവിൻ….
വരുവിൻ….
ലോക സുഖം തേടി അലഞ്ഞവൻ ഞാൻ
ലോക സുഖം തേടി അലഞ്ഞവൻ ഞാൻ
നാശത്തിൻ വഴികളിൽ ചരിച്ചവൻ ഞാൻ
നാശത്തിൻ വഴികളിൽ ചരിച്ചവൻ ഞാൻ
നല്കാനില്ലെന്നിൽ നന്മകളൊന്നും
നല്കാനില്ലെന്നിൽ നന്മകളൊന്നും
നല്ലിടയാ എന്നെ കൈക്കൊള്ളുമോ
നല്ലിടയാ എന്നെ കൈക്കൊള്ളുമോ
വരുവിൻ
വരുവിൻ
Varuvin Varuvin Altharamunnil Lyrics in English
Varuvin Varuvin Altharamunnil Lyrics in English