ഒരു തകർപ്പൻ കരോൾ ഗാനം – Unni Pirannu Unni Yesu Pirannu Lyrics

Collections

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു ( 2)
ബത്‌ലഹേം നഗരിയിൽ വന്നു പിറന്നു
കാലിത്തൊഴുത്തിലായി ഉണ്ണി പിറന്നു (2)
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു
കാലി തൊഴുത്തിൽ പിറന്നവനെ
മനുജനായി മന്നിൽ പിറന്നവനെ (2)
താരകം നോക്കി ഞാൻ ഇന്ന് ഞാൻ നിൽക്കവേ ആടിടാം പാടിടാം ഹാപ്പി
ക്രിസ്മസ് (2)