Sthothiram Yesu Natha
ஸ்தோத்திரம் இயேசு நாதா
Tamil Christian song lyrics in Tamil script and English letters (Tanglish).
വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു
നാമത്തിന്നാദരവായ്.
ചരണങ്ങള്
1. ഇന്നു നിന് സന്നിധിയില് അടിയാര്ക്കു
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
വന്ദനം ചെയ്തിടുന്നേ (വന്ദനം..)
2. നിന്രുധിരമതിനാല് – പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്
നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ
വന്നിടാമേ സതതം (വന്ദനം..)
3. ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്ക്കരുളാന്
പാത്രതയേതുമില്ല – നിന്റെ കൃപ
എത്ര വിചിത്രമഹോ (വന്ദനം..)
4. വാനദൂതഗണങ്ങള് – മനോഹര
ഗാനങ്ങളാല് സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനേ നിനക്കു (വന്ദനം..)
5. മന്നരില് മന്നവന് നീ-മനുകുല-
ത്തിന്നു രക്ഷാകാരന് നീ
മിന്നും പ്രഭാവമുള്ളോന് പിതാവിന്നു
സന്നിഭന് നീയല്ലയോ (വന്ദനം..)
6. നീയൊഴികെ ഞങ്ങള്ക്കു – സുരലോകെ
ആരുള്ളു ജീവനാഥാ!
നീയൊഴികെ ഇഹത്തില് മറ്റാരുമി-
ല്ലാഗ്രഹിപ്പാന് പരനേ (വന്ദനം..)
Sthothiram Yesu Nadha
1. Sthoththiram Yesu Naathaa
Umakkentum Sthoththiram Yesu Naathaa
Sthoththiram Seykirom Ninnatiyaar
Thiru Naamaththin Aatharavil!
2. Vaana Thuthar Senaikal
Manokara Geethangalaal Eppothum
Oyvintip Paatith Thuthikkap Perum
Mannavanae Umakku!
3. Iththanai Makaththuvamulla
Pathavi Ivvaelaikal Engalukku
Eththanai Maathayavu Nin Kirupai
Eththanai Aachchariyam!
4. Nin Uthiramathinaal
Thirantha Nin Jeevap Puthu Valiyaam
Nin Atiyaarkkup Pithaavin Sannithi
Seravumae Santhatham!
5. Intaith Thinamathilum
Orumiththukkooda Um Naamaththinaal
Thantha Nin Kirupaikkaay Umakkentum
Sthoththiram, Sthoththiramae!
6. Neerallaal Engalukkup
Paralokil Yaarunndu Jeevanaathaa
Neeraeyanti Ikaththil Vaeroru
Thaettamillai Paranae!
വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു
നാമത്തിന്നാദരവായ്.
നാമത്തിന്നാദരവായ്.
ചരണങ്ങള്
ചരണങ്ങള്
1. ഇന്നു നിന് സന്നിധിയില് അടിയാര്ക്കു
1. ഇന്നു നിന് സന്നിധിയില് അടിയാര്ക്കു
വന്നു ചേരുവതിനായ്
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
വന്ദനം ചെയ്തിടുന്നേ (വന്ദനം..)
വന്ദനം ചെയ്തിടുന്നേ (വന്ദനം..)
2. നിന്രുധിരമതിനാല് – പ്രതിഷ്ഠിച്ച
2. നിന്രുധിരമതിനാല് – പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്
ജീവപുതുവഴിയായ്
നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ
നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ
വന്നിടാമേ സതതം (വന്ദനം..)
വന്നിടാമേ സതതം (വന്ദനം..)
3. ഇത്ര മഹത്വമുള്ള പദവിയെ
3. ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്ക്കരുളാന്
ഇപ്പുഴുക്കള്ക്കരുളാന്
പാത്രതയേതുമില്ല – നിന്റെ കൃപ
പാത്രതയേതുമില്ല – നിന്റെ കൃപ
എത്ര വിചിത്രമഹോ (വന്ദനം..)
എത്ര വിചിത്രമഹോ (വന്ദനം..)
4. വാനദൂതഗണങ്ങള് – മനോഹര
4. വാനദൂതഗണങ്ങള് – മനോഹര
ഗാനങ്ങളാല് സതതം
ഗാനങ്ങളാല് സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനേ നിനക്കു (വന്ദനം..)
വാനവനേ നിനക്കു (വന്ദനം..)
5. മന്നരില് മന്നവന് നീ-മനുകുല-
5. മന്നരില് മന്നവന് നീ-മനുകുല-
ത്തിന്നു രക്ഷാകാരന് നീ
ത്തിന്നു രക്ഷാകാരന് നീ
മിന്നും പ്രഭാവമുള്ളോന് പിതാവിന്നു
മിന്നും പ്രഭാവമുള്ളോന് പിതാവിന്നു
സന്നിഭന് നീയല്ലയോ (വന്ദനം..)
സന്നിഭന് നീയല്ലയോ (വന്ദനം..)
6. നീയൊഴികെ ഞങ്ങള്ക്കു – സുരലോകെ
6. നീയൊഴികെ ഞങ്ങള്ക്കു – സുരലോകെ
ആരുള്ളു ജീവനാഥാ!
ആരുള്ളു ജീവനാഥാ!
നീയൊഴികെ ഇഹത്തില് മറ്റാരുമി-
നീയൊഴികെ ഇഹത്തില് മറ്റാരുമി-
ല്ലാഗ്രഹിപ്പാന് പരനേ (വന്ദനം..)
ല്ലാഗ്രഹിപ്പാന് പരനേ (വന്ദനം..)