സ്നേഹദീപം തെളിയുന്നു – sneha deepam theliyunnu
Written / sung by
Tamil Christian song lyrics in Tamil script and English letters (Tanglish).
സ്നേഹദീപം തെളിയുന്നു,
നാഥനീശോ അണയുന്നു. (2)
ഉരുകുമീ തിരികൾ പോൽ
ഉയരുമീ ധൂപം പോൽ.. (2)
ബലിയായ് നവ ബലിയായ്
നാഥനേകാനണയാം..
കോറസ്സ്:
താതനാം ദൈവം, പുത്രനാം ദൈവം,
പരിശുദ്ധാത്മാവാം ദൈവം (2)
ത്രിത്വൈക ദൈവമേ…
ആരാധനാ….
സമയം സമാഗതമായ് അനുതപിച്ചീടുവിൻ.. (2)
പെസഹാ നാളിൻ പ്രഭ പോലെ,
പാരിൽ ദീപ്തമാകാൻ… (2)
ഹൃദയം നിറയെ, ജീവൻ പകരും,
സ്നേഹ വിരുന്നിൽ പങ്കുചേരാം- ഈ
സ്നേഹ വിരുന്നിൽ പങ്കുചേരാം.. (2)
(താതനാം ദൈവം..)
ബലിയായ് തിരുബലിയായ് ക്രൂശിൽ
നമുക്കായ് മുറിഞ്ഞൊരു സ്നേഹം.. (2)
നാഥൻ ക്രൂശോട് ചേരുന്നു,
മരക്കുരിശും വിശുദ്ധമാകുന്നു.. (2)
അതുപോൽ, ഈ ബലിയിൽ,
ഞാനും എന്നെയേകുകിൽ,
ജീവിതം വിശുദ്ധമായിടും – ഈ
ജീവിതം വിശുദ്ധമായിടും
(സ്നേഹദീപം തെളിയുന്നു.. + താതനാം ദൈവം..)
sneha deepam theliyunnu Lyrics in English
സ്നേഹദീപം തെളിയുന്നു,
നാഥനീശോ അണയുന്നു. (2)
ഉരുകുമീ തിരികൾ പോൽ
ഉയരുമീ ധൂപം പോൽ.. (2)
ബലിയായ് നവ ബലിയായ്
നാഥനേകാനണയാം..
കോറസ്സ്:
താതനാം ദൈവം, പുത്രനാം ദൈവം,
പരിശുദ്ധാത്മാവാം ദൈവം (2)
ത്രിത്വൈക ദൈവമേ…
ആരാധനാ….
സമയം സമാഗതമായ് അനുതപിച്ചീടുവിൻ.. (2)
പെസഹാ നാളിൻ പ്രഭ പോലെ,
പാരിൽ ദീപ്തമാകാൻ… (2)
ഹൃദയം നിറയെ, ജീവൻ പകരും,
സ്നേഹ വിരുന്നിൽ പങ്കുചേരാം- ഈ
സ്നേഹ വിരുന്നിൽ പങ്കുചേരാം.. (2)
(താതനാം ദൈവം..)
ബലിയായ് തിരുബലിയായ് ക്രൂശിൽ
നമുക്കായ് മുറിഞ്ഞൊരു സ്നേഹം.. (2)
നാഥൻ ക്രൂശോട് ചേരുന്നു,
മരക്കുരിശും വിശുദ്ധമാകുന്നു.. (2)
അതുപോൽ, ഈ ബലിയിൽ,
ഞാനും എന്നെയേകുകിൽ,
ജീവിതം വിശുദ്ധമായിടും – ഈ
ജീവിതം വിശുദ്ധമായിടും
(സ്നേഹദീപം തെളിയുന്നു.. + താതനാം ദൈവം..)
sneha deepam theliyunnu Lyrics in English
സ്നേഹദീപം തെളിയുന്നു,
സ്നേഹദീപം തെളിയുന്നു,
നാഥനീശോ അണയുന്നു. (2)
നാഥനീശോ അണയുന്നു. (2)
ഉരുകുമീ തിരികൾ പോൽ
ഉരുകുമീ തിരികൾ പോൽ
ഉയരുമീ ധൂപം പോൽ.. (2)
ഉയരുമീ ധൂപം പോൽ.. (2)
ബലിയായ് നവ ബലിയായ്
ബലിയായ് നവ ബലിയായ്
നാഥനേകാനണയാം..
നാഥനേകാനണയാം..
കോറസ്സ്:
കോറസ്സ്:
താതനാം ദൈവം, പുത്രനാം ദൈവം,
താതനാം ദൈവം, പുത്രനാം ദൈവം,
പരിശുദ്ധാത്മാവാം ദൈവം (2)
പരിശുദ്ധാത്മാവാം ദൈവം (2)
ത്രിത്വൈക ദൈവമേ…
ത്രിത്വൈക ദൈവമേ…
ആരാധനാ….
ആരാധനാ….
സമയം സമാഗതമായ് അനുതപിച്ചീടുവിൻ.. (2)
സമയം സമാഗതമായ് അനുതപിച്ചീടുവിൻ.. (2)
പെസഹാ നാളിൻ പ്രഭ പോലെ,
പെസഹാ നാളിൻ പ്രഭ പോലെ,
പാരിൽ ദീപ്തമാകാൻ… (2)
പാരിൽ ദീപ്തമാകാൻ… (2)
ഹൃദയം നിറയെ, ജീവൻ പകരും,
ഹൃദയം നിറയെ, ജീവൻ പകരും,
സ്നേഹ വിരുന്നിൽ പങ്കുചേരാം- ഈ
സ്നേഹ വിരുന്നിൽ പങ്കുചേരാം- ഈ
സ്നേഹ വിരുന്നിൽ പങ്കുചേരാം.. (2)
സ്നേഹ വിരുന്നിൽ പങ്കുചേരാം.. (2)
(താതനാം ദൈവം..)
(താതനാം ദൈവം..)
ബലിയായ് തിരുബലിയായ് ക്രൂശിൽ
ബലിയായ് തിരുബലിയായ് ക്രൂശിൽ
നമുക്കായ് മുറിഞ്ഞൊരു സ്നേഹം.. (2)
നമുക്കായ് മുറിഞ്ഞൊരു സ്നേഹം.. (2)
നാഥൻ ക്രൂശോട് ചേരുന്നു,
നാഥൻ ക്രൂശോട് ചേരുന്നു,
മരക്കുരിശും വിശുദ്ധമാകുന്നു.. (2)
മരക്കുരിശും വിശുദ്ധമാകുന്നു.. (2)
അതുപോൽ, ഈ ബലിയിൽ,
അതുപോൽ, ഈ ബലിയിൽ,
ഞാനും എന്നെയേകുകിൽ,
ഞാനും എന്നെയേകുകിൽ,
ജീവിതം വിശുദ്ധമായിടും – ഈ
ജീവിതം വിശുദ്ധമായിടും – ഈ
ജീവിതം വിശുദ്ധമായിടും
ജീവിതം വിശുദ്ധമായിടും
(സ്നേഹദീപം തെളിയുന്നു.. + താതനാം ദൈവം..)
(സ്നേഹദീപം തെളിയുന്നു.. + താതനാം ദൈവം..)
sneha deepam theliyunnu Lyrics in English
sneha deepam theliyunnu Lyrics in English