Paadidaam Hallelujah Lyrics

Tamil Christian song lyrics in Tamil script and English letters (Tanglish).

Paadidaam Hallelujah Lyrics is a Malayalam devotional Worship Song, Album : The Worship Series S04 – പാടിടാം ഹല്ലേലുയ. Original Lyrics Paaduvaen Paaduvom & Composition in Tamil : Pr. D. Bennett Christopher.
യേശുവേ നിൻ നാമമേ ഉയരണം ഹല്ലേലുയ
യേശുവേ നിൻ നാമമേ വളരണം ഹല്ലേലുയ
അങ്ങേ നാമം ഉയരണം
മേൽ മേൽ വളരണം
പാടിടും പാടിടാം ഹല്ലേലുയ
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
യഹ്‌വേ ഹാലെ ഹല്ലേലുയ
യഹ്‌വേ ഹാലെ ഹല്ലേലുയ
കൊടുംകാറ്റും അടങ്ങി നിൽക്കും
ആഴിയത്തിൽ വഴി തുറക്കും
തിരുനാമം ഉയർത്തിടുമ്പോൾ
വൻ മലകൾ തകർന്നു വീഴും(02)
യേശുവേ നിൻ നാമമേ ഉയരണം ഹല്ലേലുയ
യേശുവേ നിൻ നാമമേ വളരണം ഹല്ലേലുയ
അങ്ങേ നാമം ഉയരണം
മേൽ മേൽ വളരണം
പാടിടും പാടിടാം ഹല്ലേലുയ
സിംഹത്തിൻ കുഴിയിലും
തീച്ചൂള നടുവിലും
തിരുനാമം ഉയർത്തിടുമ്പോൾ
ദോഷങ്ങൾ അകന്നു മാറും
യേശുവേ നിൻ നാമമേ ഉയരണം ഹല്ലേലുയ
യേശുവേ നിൻ നാമമേ വളരണം ഹല്ലേലുയ
അങ്ങേ നാമം ഉയരണം
മേൽ മേൽ വളരണം
പാടിടും പാടിടാം ഹല്ലേലുയ
ബന്ധനങ്ങൾ അകന്നു മാറും
ചങ്ങലകൾ അഴിഞ്ഞു വീഴും
തിരുനാമം ഉയർത്തിടുമ്പോൾ
വൻ മതിലും തകർന്നു പോകും
യേശുവേ നിൻ നാമമേ ഉയരണം ഹല്ലേലുയ
യേശുവേ നിൻ നാമമേ വളരണം ഹല്ലേലുയ
അങ്ങേ നാമം ഉയരണം
മേൽ മേൽ വളരണം
പാടിടും പാടിടാം ഹല്ലേലുയ
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
യഹ്‌വേ ഹാലെ ഹല്ലേലുയ
യഹ്‌വേ ഹാലെ ഹല്ലേലുയ