നിത്യ സഹായ നാഥേ – Nithya Sahaya Nadhe Lyrics
Tamil Christian song lyrics in Tamil script and English letters (Tanglish).
നിത്യ സഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങള്ക്കായ് നീ
നിന്മക്കൾ ഞങ്ങള്ക്കായ് നീ
പ്രാർത്ഥിക്ക സ്നേഹ നാഥേ (2)
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ
നിന്നിതാ കേഴുന്നമ്മേ (2)
കേൾക്കണേ രോധനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യ സൂനുവിങ്കൽ
ചേർക്കണേ മക്കളേ നീ (2)
നിത്യ സഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങള്ക്കായ് നീ
നിന്മക്കൾ ഞങ്ങള്ക്കായ് നീ
പ്രാർത്ഥിക്ക സ്നേഹ നാഥേ (2)
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ
നിന്നിതാ കേഴുന്നമ്മേ (2)
കേൾക്കണേ രോധനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യ സൂനുവിങ്കൽ
ചേർക്കണേ മക്കളേ നീ (2)
നിത്യ സഹായ നാഥേ
നിത്യ സഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങള്ക്കായ് നീ
പ്രാർത്ഥിക്ക ഞങ്ങള്ക്കായ് നീ
നിന്മക്കൾ ഞങ്ങള്ക്കായ് നീ
നിന്മക്കൾ ഞങ്ങള്ക്കായ് നീ
പ്രാർത്ഥിക്ക സ്നേഹ നാഥേ (2)
പ്രാർത്ഥിക്ക സ്നേഹ നാഥേ (2)
നീറുന്ന മാനസങ്ങൾ
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ
കണ്ണീരിൻ താഴ്വരയിൽ
നിന്നിതാ കേഴുന്നമ്മേ (2)
നിന്നിതാ കേഴുന്നമ്മേ (2)
കേൾക്കണേ രോധനങ്ങൾ
കേൾക്കണേ രോധനങ്ങൾ
നൽകണേ നൽവരങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യ സൂനുവിങ്കൽ
നിൻ ദിവ്യ സൂനുവിങ്കൽ
ചേർക്കണേ മക്കളേ നീ (2)
ചേർക്കണേ മക്കളേ നീ (2)