Nanni Yesuve Ninakku Nanni Yesuvey

Tamil Christian song lyrics in Tamil script and English letters (Tanglish).

പ്രാണ പ്രിയാ പ്രാണ പ്രിയാ ചങ്കിലെ ചോര-തന്നെന്നെ വീണ്ടെടുത്തവനെ വീണ്ടെടുപ്പുകാരാ …..
പ്രാണ പ്രിയൻ തൻ്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു (2)
കൃപയെ കൃപയെ വർണ്ണിപ്പാൻ അസാധ്യമേ അത്
(2)
നന്ദി യേശുവേ നിനക്ക് നന്ദി യേശുവേ, നീ ചെയ്ത നന്മകൾക്ക് ഒരായിരം നന്ദി (2) എൻ ശക്തിയാൽ അല്ലാ, കൈയ്യുടെ ബലത്താൽ അല്ല നിൻ ദയ അല്ലയോ എന്നെ നടത്തിയത്. (2) നിന്നത് കൃപയാൽ, കൃപയാൽ ദൈവ കൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ.
1.കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറക്കുംപോലേ കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലേ (2) എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ
(2) … (നന്ദി യേശുവേ
2.കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാൽ വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നേ നടത്തുന്നതാൽ എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ
(2) … (നന്ദി യേശുവേ)