Nadha nin Lyrics

Tamil Christian song lyrics in Tamil script and English letters (Tanglish).

നാഥാ നിൻ കാസായിൽ
ഞാനാകും മുന്തിരിയെ
സ്നേഹത്തിൻ വീഞ്ഞാക്കണെ
നാഥാ നിൻ കാസായിൽ
ഞാനാകും മുന്തിരിയെ
സ്നേഹത്തിൻ വീഞ്ഞാക്കാണെ
അനേകർക്കായ് അതേകീടാൻ
ലോകത്തിൽ പകർന്നീടാൻ
എന്നിൽ നിൻ കൃപ ചൊരിയൂ
നാഥാ നിൻ ,,,,
ഞാൻ കണ്ടിടുമീ മാനവരിൽ
നിന്റെ മുഖം കണ്ടിടുവാൻ
എന്നിൽ നീ വസിച്ചീടേണം
ഞാൻ ചെയ്തിടുമീ ക്രിയകളിൽ
ദൈവഹിതം ചേർന്നിടുവാൻ
തൃക്കൈകൾ മെനഞ്ഞീടേണം
നാഥാ നിൻ ,,,,
ഞാൻ രോഗമതിൽ ക്ഷീണിതനായ്
നിൻ തനുവിൽ ചാരുവതെ
സൗഖ്യം നീ പകരുകില്ലേ
നീ തന്നീടുമീ ജീവിതവും
ഉന്നതമായ് തീർന്നിടുവാൻ
നിത്യം നിൻ കരുതൽ വേണം
നിൻ ശ്രെഷ്ഠ മഹാസന്നിധിയിൽ
നിത്യപിതാ സ്നേഹമതിൽ
എന്നെ നീ ചേർത്തീടേണം
നാഥാ നിൻ
Naadha nin kaasaayil | nadha nin kasayil | Malayalam Christian devotional songs | Singer – Kester | Lyrics & Music – Biju Bethlehem | Orchestration – Anoop Anand | Camera Jose Photos | Editing – Godson | Keyboard – Pauly Thrissur | Mixing & Mastering – Sundar
Special Thanks – Rev. Fr. Wilfichan Thekkevayalil , St.George Forane Church Kattappana
Kester songs
Malayalam Christian songs
Malayalam worship songs
Christian devotional songs in Malayalam
Malayalam gospel songs
Malayalam church songs
Malayalam devotional songs
#entra
Christian songs Malayalam
Christian devotional songs Malayalam
Malayalam Christian songs
Christian songs
Kester Malayalam Christian songs
Malayalam Christian devotional songs
Communion songs
Entrance songs for Holymass
Holycommunion songs Malayalam
Kester latest Malayalam Christian songs
#communionsongs
#holycommunionsongs
#entrancesongsforholymass
(adsbygoogle = window.adsbygoogle || []).push({});