കണ്ടു ഞാന്‍ കാല്‍വരിയില്‍ – Kandu Njan Kalvariyil Lyrics

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

കണ്ടു ഞാന്‍ കാല്‍വരിയില്‍
എന്നെശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങളകറ്റാന്‍
എനിക്കായ് തകര്‍ന്നവനെ (2)
നിനക്കായ് ഞാന്‍ എന്ത് നല്‍കും
എനിക്കായ് തകര്‍ന്ന നാഥാ
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു
ആണയും നിന്‍ സന്നിധിയില്‍ (2)
വിടുതല്‍ നീ നല്‍കിയല്ലോ
അരികില്‍ നീ ചെര്ത്തുവല്ലോ (2)
മകനായ് നീ എന്നെ മാറ്റി
ആധാരം നിന്നെ സ്തുതിക്കാന്‍ (2)
ദൈവ സ്നേഹം പകര്‍ന്നു തന്നു
സ്വര്‍ഗ്ഗ വാതില്‍ തുറന്നു തന്നു (2)
നിത്യ ജീവന്‍ നല്‍കിടാനായ്
പുത്രനെ തകര്‍ത്തു ക്രൂശതില്‍ (2)