Kandittum Kaanaathe song lyrics

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

Kandittum Kaanaathe Malayalam christian Lyrics Written, Tune by Apostle John Lazarus and Sung by Anita Kingsly – കണ്ടിട്ടും കാണാതെ
കണ്ടിട്ടും കാണാതെ കടന്നു പോയാലും യേശു… (2)
നിന്നെ മാത്രം ലക്ഷ്യമാക്കി , നിന്‍റെ ചിന്തയെല്ലാം അവൻ അറിയും … (2)
കാക്കുന്നവൻ, ഉരുവാക്കുന്നവൻ, തോളിന്മേൽ, ചുമക്കുന്നവൻ … (2)
[Verse 1]
മോറിയയിൽ അബ്രഹാമിനെ
അവൻ കാണാത്തതുപോലെ ഇരുന്നു … (2)
ഇസഹാക്കിനു പുതു ജീവൻ നൽകി
അനവധിയായി വർധിപ്പിച്ചു … (2)
[Verse 2]
പടകിന്‍റെ അമരത്തിൽ
അവൻ കാണാത്തതുപോലെ ഉറങ്ങി … (2)
എഴുന്നേറ്റിട്ടു പിന്നെ ശാന്തമാക്കി
അക്കരെ കടന്നുപോയി … (2)