എന്റെ ദൈവം എന്നെ കാക്കും – Ente Dhaivam Enne Kakkum Vidhangal
Written / sung by
Tamil Christian song lyrics in Tamil script and English letters (Tanglish).
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
തന്റെ സ്നേഹം ചൊല്ലാൻ കഴിഞ്ഞിടുമോ
എന്നിലുള്ള തൻറെ സ്നേഹക്കരുതൽ
എത്ര ചൊല്ലിയാലും തീരുവതോ
ചെങ്കടൽ എന്റെ മുന്നിൽ പാത തടഞ്ഞാൽ
പിന്നിൽ ശത്രു സൈന്യം എന്നോടണഞ്ഞാൽ
ചെങ്കടലിനേയും പിളർന്നു പാത ഒരുക്കി
അക്കരെ എൻ വാഗ്ദത്തത്തിൻ നാട്ടിലെത്തിക്കും
സാരാഫത്തിൻ വിധവയെ പോറ്റിയ ദൈവം
കാക്കയാൽ തൻ ഭക്തനെ ഊട്ടിയ ദൈവം
വാതിലുകൾ സർവ്വവും അടഞ്ഞീടുകിലും
വല്ലഭന്റെ കരുതൽ എനിക്കുള്ളതാൽ
ശോധനകൾ അഗ്നിസമമായിടുന്നേരം
ലോകരെല്ലാം എനിക്കെതിരായിടുന്നേരം
സാരമില്ലെന്നോതി സാന്ത്വനമേകി
വീണിടാതെ താതനെന്നെ താങ്ങിടുമല്ലോ
മഹാമാരി ചുറ്റിലും ഭീതി പരത്തി
ലോകരെല്ലാം ഭീതിതരായ് തീർന്നിടുന്നേരം
നാശകരമായ എല്ലാറ്റിന്മേൽ നിന്നും
അത്യുന്നതൻ എന്നുമെന്നെ പരിപാലിക്കും
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
തന്റെ സ്നേഹം ചൊല്ലാൻ കഴിഞ്ഞിടുമോ
എന്നിലുള്ള തൻറെ സ്നേഹക്കരുതൽ
എത്ര ചൊല്ലിയാലും തീരുവതോ
ചെങ്കടൽ എന്റെ മുന്നിൽ പാത തടഞ്ഞാൽ
പിന്നിൽ ശത്രു സൈന്യം എന്നോടണഞ്ഞാൽ
ചെങ്കടലിനേയും പിളർന്നു പാത ഒരുക്കി
അക്കരെ എൻ വാഗ്ദത്തത്തിൻ നാട്ടിലെത്തിക്കും
സാരാഫത്തിൻ വിധവയെ പോറ്റിയ ദൈവം
കാക്കയാൽ തൻ ഭക്തനെ ഊട്ടിയ ദൈവം
വാതിലുകൾ സർവ്വവും അടഞ്ഞീടുകിലും
വല്ലഭന്റെ കരുതൽ എനിക്കുള്ളതാൽ
ശോധനകൾ അഗ്നിസമമായിടുന്നേരം
ലോകരെല്ലാം എനിക്കെതിരായിടുന്നേരം
സാരമില്ലെന്നോതി സാന്ത്വനമേകി
വീണിടാതെ താതനെന്നെ താങ്ങിടുമല്ലോ
മഹാമാരി ചുറ്റിലും ഭീതി പരത്തി
ലോകരെല്ലാം ഭീതിതരായ് തീർന്നിടുന്നേരം
നാശകരമായ എല്ലാറ്റിന്മേൽ നിന്നും
അത്യുന്നതൻ എന്നുമെന്നെ പരിപാലിക്കും
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
എന്റെ ദൈവം എന്നെ കാക്കും വിധങ്ങൾ
തന്റെ സ്നേഹം ചൊല്ലാൻ കഴിഞ്ഞിടുമോ
തന്റെ സ്നേഹം ചൊല്ലാൻ കഴിഞ്ഞിടുമോ
എന്നിലുള്ള തൻറെ സ്നേഹക്കരുതൽ
എന്നിലുള്ള തൻറെ സ്നേഹക്കരുതൽ
എത്ര ചൊല്ലിയാലും തീരുവതോ
എത്ര ചൊല്ലിയാലും തീരുവതോ
ചെങ്കടൽ എന്റെ മുന്നിൽ പാത തടഞ്ഞാൽ
ചെങ്കടൽ എന്റെ മുന്നിൽ പാത തടഞ്ഞാൽ
പിന്നിൽ ശത്രു സൈന്യം എന്നോടണഞ്ഞാൽ
പിന്നിൽ ശത്രു സൈന്യം എന്നോടണഞ്ഞാൽ
ചെങ്കടലിനേയും പിളർന്നു പാത ഒരുക്കി
ചെങ്കടലിനേയും പിളർന്നു പാത ഒരുക്കി
അക്കരെ എൻ വാഗ്ദത്തത്തിൻ നാട്ടിലെത്തിക്കും
അക്കരെ എൻ വാഗ്ദത്തത്തിൻ നാട്ടിലെത്തിക്കും
സാരാഫത്തിൻ വിധവയെ പോറ്റിയ ദൈവം
സാരാഫത്തിൻ വിധവയെ പോറ്റിയ ദൈവം
കാക്കയാൽ തൻ ഭക്തനെ ഊട്ടിയ ദൈവം
കാക്കയാൽ തൻ ഭക്തനെ ഊട്ടിയ ദൈവം
വാതിലുകൾ സർവ്വവും അടഞ്ഞീടുകിലും
വാതിലുകൾ സർവ്വവും അടഞ്ഞീടുകിലും
വല്ലഭന്റെ കരുതൽ എനിക്കുള്ളതാൽ
വല്ലഭന്റെ കരുതൽ എനിക്കുള്ളതാൽ
ശോധനകൾ അഗ്നിസമമായിടുന്നേരം
ശോധനകൾ അഗ്നിസമമായിടുന്നേരം
ലോകരെല്ലാം എനിക്കെതിരായിടുന്നേരം
ലോകരെല്ലാം എനിക്കെതിരായിടുന്നേരം
സാരമില്ലെന്നോതി സാന്ത്വനമേകി
സാരമില്ലെന്നോതി സാന്ത്വനമേകി
വീണിടാതെ താതനെന്നെ താങ്ങിടുമല്ലോ
വീണിടാതെ താതനെന്നെ താങ്ങിടുമല്ലോ
മഹാമാരി ചുറ്റിലും ഭീതി പരത്തി
മഹാമാരി ചുറ്റിലും ഭീതി പരത്തി
ലോകരെല്ലാം ഭീതിതരായ് തീർന്നിടുന്നേരം
ലോകരെല്ലാം ഭീതിതരായ് തീർന്നിടുന്നേരം
നാശകരമായ എല്ലാറ്റിന്മേൽ നിന്നും
നാശകരമായ എല്ലാറ്റിന്മേൽ നിന്നും
അത്യുന്നതൻ എന്നുമെന്നെ പരിപാലിക്കും
അത്യുന്നതൻ എന്നുമെന്നെ പരിപാലിക്കും