Ee maru yathrayil Lyrics
Written / sung by
Tamil Christian song lyrics in Tamil script and English letters (Tanglish).
Ee maru yathrayil Lyrics is a Malayalam Christian Devotional Song, Written and sung by Vivin Glorance & Angel Austin – നൽ സഖി
ഈ മരുയാത്രയിൽ
വാടിത്തളർന്നിടുമ്പോൾ
നൽസഖി യേശുവെന്നേ
മാർവ്വോടണച്ചീടുമേ
പാടും പ്രിയനായ് ഞാൻ
പാരിൽ പാർക്കും നാളിൽ
തേടും തൻ മൊഴികൾ
ആയുസ്സിൻ നാളെല്ലാം
സ്നേഹിതർ മാറുമ്പോൾ
സോദരർ കൈവിടുമ്പോൾ
മാറാത്ത മിത്രമായെൻ യേശു
എന്നാളും കൂടെയുണ്ട്
നൊമ്പരമേറുമ്പോൾ
കൺകൾ നിറഞ്ഞിടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ
കണ്ണീർ തുടച്ചീടുമേ
മാനസം തുള്ളുന്നേ
പാദങ്ങൾ വെമ്പുന്നേ
പ്രാണപ്രിയാ നിൻ മുഖം
കാൺമാൻ കൊതിച്ചീടുന്നേ
പാടും പ്രിയനായ് ഞാൻ
പാരിൽ പാർക്കും നാളിൽ
തേടും തൻ മൊഴികൾ
ആയുസ്സിൻ നാളെല്ലാം
ചേരും തൻ വരവിൽ
അങ്ങെൻ പ്രത്യാശയേ
Ee Maru Yathrayil Vaadithalarnnidumbol
Ee maru yathrayil Lyrics is a Malayalam Christian Devotional Song, Written and sung by Vivin Glorance & Angel Austin – നൽ സഖി
ഈ മരുയാത്രയിൽ
വാടിത്തളർന്നിടുമ്പോൾ
നൽസഖി യേശുവെന്നേ
മാർവ്വോടണച്ചീടുമേ
പാടും പ്രിയനായ് ഞാൻ
പാരിൽ പാർക്കും നാളിൽ
തേടും തൻ മൊഴികൾ
ആയുസ്സിൻ നാളെല്ലാം
സ്നേഹിതർ മാറുമ്പോൾ
സോദരർ കൈവിടുമ്പോൾ
മാറാത്ത മിത്രമായെൻ യേശു
എന്നാളും കൂടെയുണ്ട്
നൊമ്പരമേറുമ്പോൾ
കൺകൾ നിറഞ്ഞിടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ
കണ്ണീർ തുടച്ചീടുമേ
മാനസം തുള്ളുന്നേ
പാദങ്ങൾ വെമ്പുന്നേ
പ്രാണപ്രിയാ നിൻ മുഖം
കാൺമാൻ കൊതിച്ചീടുന്നേ
പാടും പ്രിയനായ് ഞാൻ
പാരിൽ പാർക്കും നാളിൽ
തേടും തൻ മൊഴികൾ
ആയുസ്സിൻ നാളെല്ലാം
ചേരും തൻ വരവിൽ
അങ്ങെൻ പ്രത്യാശയേ
Ee Maru Yathrayil Vaadithalarnnidumbol
Ee maru yathrayil Lyrics is a Malayalam Christian Devotional Song, Written and sung by Vivin Glorance & Angel Austin – നൽ സഖി
Ee maru yathrayil Lyrics is a Malayalam Christian Devotional Song, Written and sung by Vivin Glorance & Angel Austin – നൽ സഖി
ഈ മരുയാത്രയിൽ
ഈ മരുയാത്രയിൽ
വാടിത്തളർന്നിടുമ്പോൾ
വാടിത്തളർന്നിടുമ്പോൾ
നൽസഖി യേശുവെന്നേ
നൽസഖി യേശുവെന്നേ
മാർവ്വോടണച്ചീടുമേ
മാർവ്വോടണച്ചീടുമേ
പാടും പ്രിയനായ് ഞാൻ
പാടും പ്രിയനായ് ഞാൻ
പാരിൽ പാർക്കും നാളിൽ
പാരിൽ പാർക്കും നാളിൽ
തേടും തൻ മൊഴികൾ
തേടും തൻ മൊഴികൾ
ആയുസ്സിൻ നാളെല്ലാം
ആയുസ്സിൻ നാളെല്ലാം
സ്നേഹിതർ മാറുമ്പോൾ
സ്നേഹിതർ മാറുമ്പോൾ
സോദരർ കൈവിടുമ്പോൾ
സോദരർ കൈവിടുമ്പോൾ
മാറാത്ത മിത്രമായെൻ യേശു
മാറാത്ത മിത്രമായെൻ യേശു
എന്നാളും കൂടെയുണ്ട്
എന്നാളും കൂടെയുണ്ട്
നൊമ്പരമേറുമ്പോൾ
നൊമ്പരമേറുമ്പോൾ
കൺകൾ നിറഞ്ഞിടുമ്പോൾ
കൺകൾ നിറഞ്ഞിടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ
കണ്ണുനീർ വാർത്തവനെൻ
കണ്ണീർ തുടച്ചീടുമേ
കണ്ണീർ തുടച്ചീടുമേ
മാനസം തുള്ളുന്നേ
മാനസം തുള്ളുന്നേ
പാദങ്ങൾ വെമ്പുന്നേ
പാദങ്ങൾ വെമ്പുന്നേ
പ്രാണപ്രിയാ നിൻ മുഖം
പ്രാണപ്രിയാ നിൻ മുഖം
കാൺമാൻ കൊതിച്ചീടുന്നേ
കാൺമാൻ കൊതിച്ചീടുന്നേ
പാടും പ്രിയനായ് ഞാൻ
പാടും പ്രിയനായ് ഞാൻ
പാരിൽ പാർക്കും നാളിൽ
പാരിൽ പാർക്കും നാളിൽ
തേടും തൻ മൊഴികൾ
തേടും തൻ മൊഴികൾ
ആയുസ്സിൻ നാളെല്ലാം
ആയുസ്സിൻ നാളെല്ലാം
ചേരും തൻ വരവിൽ
ചേരും തൻ വരവിൽ
അങ്ങെൻ പ്രത്യാശയേ
അങ്ങെൻ പ്രത്യാശയേ
Ee Maru Yathrayil Vaadithalarnnidumbol
Ee Maru Yathrayil Vaadithalarnnidumbol