അതിശയമേ മഹാത്ഭുതമേ – Athishayame Mahaalbhuthame
Tamil Christian song lyrics in Tamil script and English letters (Tanglish).
അതിശയമേ മഹാത്ഭുതമേ
യാഹേ നിൻ കരവിരുത്
ആകാശം ഭൂമിയതും വർണ്ണിക്കുന്നോൻ തവ മഹത്വം
യാഹേ നീ നോക്കിടുകിൽ
ഭൂമിയതും വിറകൊള്ളുന്നു
തവ കരത്തിൻ സ്പർശനത്താൽ
വൻ മലകൾ പുകയുന്നു
തിരു ഹിതത്തിൻ മുന്നറിവിൽ
ഏഴയെ നീ കണ്ടുവല്ലോ
തിരു രാജ്യം നൽകിടുവാൻ
തവ സുതാനെ യാഗമാക്കി
അമ്മതൻ ഉദരത്തിൽ മെനഞ്ഞല്ലോ നീ
അവനിയിലാക്കിയെന്നെ തിരുകൃപയാൽ
ആത്മാവിൻ ആലയമായി
എൻ ശരീരം തീർത്തുവല്ലോ
നിൻ ആത്മാവിൻ ആലയമായി
എൻ ശരീരം തീർത്തുവല്ലോ
ആശ്ചര്യമേ ഇതോർത്തിടുകിൽ
വർണ്ണിക്കുവാനസാധ്യവുമേ
ആയുസേല്ലാം കീർത്തിച്ചാലും
മതി വരുമോ തൻ ക്രിയകൾ
വീഴുന്നു പാദത്തിലാദരവായി
താഴ്ത്തുന്നു എന്നുടെ ഹൃദയത്തെയും
സ്വീകരിക്ക എൻ സ്തുതി സ്തോത്രം
യേശുവിന്റെ നാമത്തിനാൽ
അതിശയമേ മഹാത്ഭുതമേ
യാഹേ നിൻ കരവിരുത്
ആകാശം ഭൂമിയതും വർണ്ണിക്കുന്നോൻ തവ മഹത്വം
യാഹേ നീ നോക്കിടുകിൽ
ഭൂമിയതും വിറകൊള്ളുന്നു
തവ കരത്തിൻ സ്പർശനത്താൽ
വൻ മലകൾ പുകയുന്നു
തിരു ഹിതത്തിൻ മുന്നറിവിൽ
ഏഴയെ നീ കണ്ടുവല്ലോ
തിരു രാജ്യം നൽകിടുവാൻ
തവ സുതാനെ യാഗമാക്കി
അമ്മതൻ ഉദരത്തിൽ മെനഞ്ഞല്ലോ നീ
അവനിയിലാക്കിയെന്നെ തിരുകൃപയാൽ
ആത്മാവിൻ ആലയമായി
എൻ ശരീരം തീർത്തുവല്ലോ
നിൻ ആത്മാവിൻ ആലയമായി
എൻ ശരീരം തീർത്തുവല്ലോ
ആശ്ചര്യമേ ഇതോർത്തിടുകിൽ
വർണ്ണിക്കുവാനസാധ്യവുമേ
ആയുസേല്ലാം കീർത്തിച്ചാലും
മതി വരുമോ തൻ ക്രിയകൾ
വീഴുന്നു പാദത്തിലാദരവായി
താഴ്ത്തുന്നു എന്നുടെ ഹൃദയത്തെയും
സ്വീകരിക്ക എൻ സ്തുതി സ്തോത്രം
യേശുവിന്റെ നാമത്തിനാൽ
അതിശയമേ മഹാത്ഭുതമേ
അതിശയമേ മഹാത്ഭുതമേ
യാഹേ നിൻ കരവിരുത്
യാഹേ നിൻ കരവിരുത്
ആകാശം ഭൂമിയതും വർണ്ണിക്കുന്നോൻ തവ മഹത്വം
ആകാശം ഭൂമിയതും വർണ്ണിക്കുന്നോൻ തവ മഹത്വം
യാഹേ നീ നോക്കിടുകിൽ
യാഹേ നീ നോക്കിടുകിൽ
ഭൂമിയതും വിറകൊള്ളുന്നു
ഭൂമിയതും വിറകൊള്ളുന്നു
തവ കരത്തിൻ സ്പർശനത്താൽ
തവ കരത്തിൻ സ്പർശനത്താൽ
വൻ മലകൾ പുകയുന്നു
വൻ മലകൾ പുകയുന്നു
തിരു ഹിതത്തിൻ മുന്നറിവിൽ
തിരു ഹിതത്തിൻ മുന്നറിവിൽ
ഏഴയെ നീ കണ്ടുവല്ലോ
ഏഴയെ നീ കണ്ടുവല്ലോ
തിരു രാജ്യം നൽകിടുവാൻ
തിരു രാജ്യം നൽകിടുവാൻ
തവ സുതാനെ യാഗമാക്കി
തവ സുതാനെ യാഗമാക്കി
അമ്മതൻ ഉദരത്തിൽ മെനഞ്ഞല്ലോ നീ
അമ്മതൻ ഉദരത്തിൽ മെനഞ്ഞല്ലോ നീ
അവനിയിലാക്കിയെന്നെ തിരുകൃപയാൽ
അവനിയിലാക്കിയെന്നെ തിരുകൃപയാൽ
ആത്മാവിൻ ആലയമായി
ആത്മാവിൻ ആലയമായി
എൻ ശരീരം തീർത്തുവല്ലോ
എൻ ശരീരം തീർത്തുവല്ലോ
നിൻ ആത്മാവിൻ ആലയമായി
നിൻ ആത്മാവിൻ ആലയമായി
എൻ ശരീരം തീർത്തുവല്ലോ
എൻ ശരീരം തീർത്തുവല്ലോ
ആശ്ചര്യമേ ഇതോർത്തിടുകിൽ
ആശ്ചര്യമേ ഇതോർത്തിടുകിൽ
വർണ്ണിക്കുവാനസാധ്യവുമേ
വർണ്ണിക്കുവാനസാധ്യവുമേ
ആയുസേല്ലാം കീർത്തിച്ചാലും
ആയുസേല്ലാം കീർത്തിച്ചാലും
മതി വരുമോ തൻ ക്രിയകൾ
മതി വരുമോ തൻ ക്രിയകൾ
വീഴുന്നു പാദത്തിലാദരവായി
വീഴുന്നു പാദത്തിലാദരവായി
താഴ്ത്തുന്നു എന്നുടെ ഹൃദയത്തെയും
താഴ്ത്തുന്നു എന്നുടെ ഹൃദയത്തെയും
സ്വീകരിക്ക എൻ സ്തുതി സ്തോത്രം
സ്വീകരിക്ക എൻ സ്തുതി സ്തോത്രം
യേശുവിന്റെ നാമത്തിനാൽ
യേശുവിന്റെ നാമത്തിനാൽ