Aasrayippan Oru Namam Lyrics
Written / sung by
Tamil Christian song lyrics in Tamil script and English letters (Tanglish).
ആശ്രയിപ്പാന് ഒരു നാമം
ആശ്രിതര്ക്കാലംബ നാമം (2)
നമിചീടുന്നു നിന്നെ സ്തുതിചീടുന്നു
നരകുല രക്ഷകനെ
വന് ഗിരിയില് ഞാനെന് കണ്കലുയര്ത്തും
എന് കണ്ണുനീരോ അടക്കുകയില്ല (2)
യാചനകള് ഞാന് നീര്തുകില്ല ഞാൻ…ഓരോ
യാമങ്ങള് മാറുവതറിയുന്നില്ല ഞാന്
പോര്ക്കളത്തില് ഞാനെകയെന്നാലും
പോരുതീടും ഞാന് എന് ലാക്കിനെനോക്കി (2)
യുദ്ധമാകും എന് പ്രാര്ത്ഥനയില്
യാബ്ബോക്കില് വിജയം ഞാന് അറിഞ്ഞിടുന്നു
യാബ്ബോക്കില് വിജയം ഞാൻ അറിഞ്ഞിടുന്നു …(2)
ആശ്രയിപ്പാന് ഒരു നാമം
ആശ്രിതര്ക്കാലംബ നാമം (2)
നമിചീടുന്നു നിന്നെ സ്തുതിചീടുന്നു
നരകുല രക്ഷകനെ
വന് ഗിരിയില് ഞാനെന് കണ്കലുയര്ത്തും
എന് കണ്ണുനീരോ അടക്കുകയില്ല (2)
യാചനകള് ഞാന് നീര്തുകില്ല ഞാൻ…ഓരോ
യാമങ്ങള് മാറുവതറിയുന്നില്ല ഞാന്
പോര്ക്കളത്തില് ഞാനെകയെന്നാലും
പോരുതീടും ഞാന് എന് ലാക്കിനെനോക്കി (2)
യുദ്ധമാകും എന് പ്രാര്ത്ഥനയില്
യാബ്ബോക്കില് വിജയം ഞാന് അറിഞ്ഞിടുന്നു
യാബ്ബോക്കില് വിജയം ഞാൻ അറിഞ്ഞിടുന്നു …(2)
ആശ്രയിപ്പാന് ഒരു നാമം
ആശ്രയിപ്പാന് ഒരു നാമം
ആശ്രിതര്ക്കാലംബ നാമം (2)
ആശ്രിതര്ക്കാലംബ നാമം (2)
നമിചീടുന്നു നിന്നെ സ്തുതിചീടുന്നു
നമിചീടുന്നു നിന്നെ സ്തുതിചീടുന്നു
നരകുല രക്ഷകനെ
നരകുല രക്ഷകനെ
വന് ഗിരിയില് ഞാനെന് കണ്കലുയര്ത്തും
വന് ഗിരിയില് ഞാനെന് കണ്കലുയര്ത്തും
എന് കണ്ണുനീരോ അടക്കുകയില്ല (2)
എന് കണ്ണുനീരോ അടക്കുകയില്ല (2)
യാചനകള് ഞാന് നീര്തുകില്ല ഞാൻ…ഓരോ
യാചനകള് ഞാന് നീര്തുകില്ല ഞാൻ…ഓരോ
യാമങ്ങള് മാറുവതറിയുന്നില്ല ഞാന്
യാമങ്ങള് മാറുവതറിയുന്നില്ല ഞാന്
പോര്ക്കളത്തില് ഞാനെകയെന്നാലും
പോര്ക്കളത്തില് ഞാനെകയെന്നാലും
പോരുതീടും ഞാന് എന് ലാക്കിനെനോക്കി (2)
പോരുതീടും ഞാന് എന് ലാക്കിനെനോക്കി (2)
യുദ്ധമാകും എന് പ്രാര്ത്ഥനയില്
യുദ്ധമാകും എന് പ്രാര്ത്ഥനയില്
യാബ്ബോക്കില് വിജയം ഞാന് അറിഞ്ഞിടുന്നു
യാബ്ബോക്കില് വിജയം ഞാന് അറിഞ്ഞിടുന്നു
യാബ്ബോക്കില് വിജയം ഞാൻ അറിഞ്ഞിടുന്നു …(2)
യാബ്ബോക്കില് വിജയം ഞാൻ അറിഞ്ഞിടുന്നു …(2)