Kannum Kathum Lyrics

Collections
Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

കണ്ണും കാതും കാവലിരിക്കുന്നു പുൽകുടിലിൽ
ഉണ്ണി പൊന്നെ നിന്നിലിരിക്കുന്നു എൻ നെഞ്ചവും
കണ്ണും കാതും കാവലിരിക്കുന്നു പുൽകുടിലിൽ
ഉണ്ണി പൊന്നെ നിന്നിലിരിക്കുന്നു എൻ നെഞ്ചവും
പാവനതാരകം പോൽ താഴെയീ ഞാനിരിപ്പൂ
താരക പൈതലിനെ കാണുവാൻ കാത്തിരിപ്പൂ
എൻ സാക്ഷ്യവും സന്ദേശവും ഈ ഉണ്ണി തൻ ജന്മമല്ലോ
എന്റെ സർവ്വവും സംഗീതവും ഈ മന്നിലാ നാമമല്ലോ ..
കണ്ണും കാതും കാവലിരിക്കുന്നു പുൽകുടിലിൽ
ഉണ്ണി പൊന്നെ നിന്നിലിരിക്കുന്നു എൻ നെഞ്ചവും
പുൽകുടിലിൽ തേടുകിൽ ഉള്ളിലൊരാനന്ദം ജും ജു ജും
പൊൻപണം നൽകിയാൽ കിട്ടാത്തൊരാനന്ദം
പനിമതിയഴകായ് പകലിനു പൊരുളായ്‌
പ്രിയസുധജനനം മനുജനു ശരണം
കൺതുറന്നെന്മനം പുഞ്ചിരിച്ചു
വിൺവഴി പോകുവാൻ സഞ്ചരിച്ചു
ഉണ്ണി പൊന്നെ രാരീ രാരോ
ഉണ്ണി പൊന്നെ രാരീ രാരോ
കണ്ണും കണ്ണും ഓ ഓ ഓ ഓ ഓ ഓ
കാതും കാതും ഓ ഓ ഓ ഓ ഓ ഓ
കണ്ണും കാതും കാവലിരിക്കുന്നു പുൽകുടിലിൽ
ഉണ്ണി പൊന്നെ നിന്നിലിരിക്കുന്നു എൻ നെഞ്ചവും
വേദഗ്രന്ഥപൊരുൾ വന്നുപിറന്നല്ലോ
വേദനയെതുമേ ഏറ്റെടുത്തീടുവാൻ
അവനിയിലഴകായി…
നിരുപമ ജനനം
അവനുടെ മിഴിയിൽ
അനുപമ വഴികൾ
മൺചിരാതെന്നപോൽ ഉള്ളുണർന്നു
നെഞ്ചിലെ നൊമ്പരം മണ്മറഞ്ഞു
ഉണ്ണി പൊന്നെ രാരീ രാരോ
ഉണ്ണി പൊന്നെ രാരീ രാരോ
കണ്ണും കണ്ണും ഓ ഓ ഓ ഓ ഓ ഓ
കാതും കാതും ഓ ഓ ഓ ഓ ഓ ഓ
കണ്ണും കാതും കാവലിരിക്കുന്നു പുൽകുടിലിൽ
ഉണ്ണി പൊന്നെ
നിന്നിലിരിക്കുന്നു എൻ നെഞ്ചവും
പാവനതാരകം പോൽ
താഴെയീ ഞാനിരിപ്പൂ..
താരക പൈതലിനെ
കാണുവാൻ കാത്തിരിപ്പൂ
എൻ സാക്ഷ്യവും സന്ദേശവും
ഈ ഉണ്ണി തൻ ജന്മമല്ലോ
എന്റെ സർവ്വവും സംഗീതവും
ഈ മന്നിലാ നാമമല്ലോ ..
കണ്ണും കാതും കാവലിരിക്കുന്നു പുൽകുടിലിൽ
ഉണ്ണി പൊന്നെ നിന്നിലിരിക്കുന്നു
എൻ നെഞ്ചവും
Kannum Kathum Lyrics in English